തിരുവനന്തപുരം
31°C
തിരുവനന്തപുരം
31°C

വരാനിരിക്കുന്ന പദ്ധതികൾ

Technopark is currently on an expansion mode by adding another 92 acres as Technopark Phas...

ഒരു കമ്പനി സജ്ജമാക്കുക

Technopark is the IT hub of the State of Kerala, and based in Thiruvananthapuram which can...

സ്ഥലത്തിനായി തിരയുകയാണോ?

Technopark has infrastructural development in three categories. Technopark provides incuba...

ടെക്നോപാർക്കിലേക്ക് സ്വാഗതം

ഞങ്ങളെക്കുറിച്ച് അറിയേണ്ട ചിലത്

ട്രാവന്‍കൂര്‍കൊച്ചിന്‍ ലിറ്റററി സയിന്‍റിഫിക് ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റീസ് രജിസ്ട്രേഷന്‍ ആക്ട് 1955 പ്രകാരം രജിസ്റ്റര്‍ ചെയ്ത കേരള സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള സ്വയംഭരണാധികാര സ്ഥാപനമാണ് ടെക്നോപാര്‍ക്ക്. സിഎംഎംഐ ലെവല്‍ 4, ഐഎസ്ഒ 9001:2015, ഐഎസ്ഒ 14001:2015, ഒഎച്ച്എസ്എഎസ് 18001:2007 സര്‍ട്ടിഫിക്കേഷനുള്ള ടെക്നോളജി പാര്‍ക്കാണിത്. ലോകത്തിലെ ഹരിതാഭമായ ഐടി നഗരങ്ങളിലൊന്നായ ടെക്നോപാര്‍ക്ക് ഇന്ത്യയിലെ ഏറ്റവും വലിയ ഐടി പാര്‍ക്കുകളിലൊന്നാണ്. കേരളത്തിന്‍റെ തലസ്ഥനമായ തിരുവനന്തപുരം ജില്ലയിലാണ് 1990ല്‍ ടെക്നോപാര്‍ക്ക് സ്ഥാപിതമായത്. ടെക്നോപാര്‍ക്കിലെ ഏകദേശം 460 കമ്പനികളിലായി 63000 ഐടി പ്രൊഫഷണലുകളാണ് പ്രവര്‍ത്തിക്കുന്നത്. 10.2 മില്യണ്‍ ചതുരശ്രയടിയിലെ പൂര്‍ണമായും നിര്‍മ്മിത മേഖലയോടുകൂടിയ ടെക്നോപാര്‍ക്ക് 662.54 ഏക്കറിലാണ് വ്യാപിച്ചുകിടക്കുന്നത്.

എന്തുകൊണ്ട് ടെക്നോപാർക്ക്?

പ്രത്യേകതകൾ കൂടുതൽ >

 • ഇന്ത്യയിലെ ഏറ്റവും സജീവമായ ഐടി ക്യാംപസ്
 • ഉപഭോക്തൃ സൗഹൃദ ഐടി ക്യാംപസ്
 • സുസ്ഥിര അടിസ്ഥാന സൗകര്യങ്ങൾ
 • ഹരിതാഭമായ അന്തരീക്ഷം
 • ഉത്തവവാദിത്വമുള്ള പരിപാലന സംഘം
 • സുരക്ഷിതവും സംരക്ഷിതവുമായ ക്യാംപസ്
 • മികച്ച ഡാറ്റാ കണക്ടിവിറ്റി
 • സൗകര്യപ്രദമായ സ്ഥാനം
 • സ്വന്തം ഇന്‍ഹൗസ് ഊര്‍ജ്ജ വിതരണം
 • ഭാവികാല ദീര്‍ഘവീക്ഷണം
 • സൗഹൃദമായ പിന്‍താങ്ങുള്ള അടിസ്ഥാനസൗകര്യം
 • വിശിഷ്ടമായ ഭക്ഷണശാല
 • സ്റ്റാര്‍ട്ടപ്പുകളും ഇന്‍കുമ്പേഷന്‍ സഹായവും
 • കുറഞ്ഞ പ്രവര്‍ത്തന ചെലവ്
 • ശക്തമായ സഹായ സൗകര്യങ്ങള്‍

വീക്ഷണം

ടെക്നോളജി കമ്പനികൾ‌ തിരഞ്ഞെടുക്കുന്നതിനുള്ള ലക്ഷ്യസ്ഥാനം പ്രൊഫഷണലുകൾ

ദൗത്യം

വിവരങ്ങൾ പരിപോഷിപ്പിക്കുന്ന ഒരു ലോകോത്തര പരിസ്ഥിതി സിസ്റ്റം നൽകാൻ കേരളത്തിൽ സാങ്കേതികവിദ്യ & ഗുണനിലവാരമുള്ള സംയോജനം നൽകി ഇലക്ട്രോണിക്സ് കമ്പനികളും പ്രൊഫഷണലുകളും

63k
ഐ.ടി. പ്രൊഫഷണലുകൾ
31
രൂപീകര
വർഷങ്ങൾ
460
IT / ITeS കമ്പനികൾ
കമ്പനി ലിസ്റ്റിംഗ്
അടിസ്ഥാന സൗകര്യങ്ങൾ
സ്ഥല അഭ്യർത്ഥന അപ്ലിക്കേഷനും ക്യൂവും

എന്താണ് സംഭവിക്കുന്നത്

വാർത്താ അപ്‌ഡേറ്റുകൾ കൂടുതൽ >

x
കണ്ടെത്തുക തിരുവനന്തപുരം
വായിക്കുക
മീഡിയ ഗാലറി
വീഡിയോകൾ / ചിത്രങ്ങൾ
ലൊക്കേഷൻ മാപ്പ്
മൂല്യവർദ്ധിത സേവനങ്ങൾ
മൂല്യവർദ്ധിത സേവനങ്ങൾ..
ഗോയിംഗ് ഗ്രീൻ കാമ്പെയ്ൻ
ഖരമാലിന്യ സംസ്കരണം...
24/7 സുരക്ഷ നിരീക്ഷണം
24/7 സുരക്ഷ നിരീക്ഷണം...
ഞങ്ങളുടെ ഉപഭോക്താക്കൾ / സന്ദർശകർ പറയുന്നത്